കോതമംഗലം: പാലമറ്റം അവരാപ്പാട്ട് ജോളി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (ബേബി ജോളി - 64, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെളിയേൽച്ചാൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോയ (അയർലാൻഡ് ), ഉദിഷ ( നിർമ്മല ഹോസ്പിപിറ്റൽ, മൂവാറ്റുപുഴ), പരേതനായ ഉദിത്. മരുമകൻ: ആന്റോ
.