വൈപ്പിൻ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു രാവിലെ 8 മുതൽ വൈകീട്ട് 4 മണി വരെ ചെറായി ബേക്കറി ജംഗ്ഷൻ മുതൽ മുനമ്പം കച്ചേരിപ്പടി വരെ വൈദ്യുതി മുടങ്ങും.