കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി.എ സംസ്‌കൃതം ,ഐ.ടി വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിൽ ഒരു ഒഴിവുണ്ട്. എം.ടെക് / എം.സി.എ ബിരുദവും നെറ്റ് യോഗ്യതയുള്ള , ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് പതിനാലിനു രാവിലെ 10.30 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ് സൈറ്റ് സന്ദർശിക്കുക.