award
കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ഇ.വി കൃഷ്ണൻ വിദ്യാഭ്യാസ പുരസ്‌കാര വിതരണം യൂണിയൻ കൺവീനർ സജിത്ത് നാരായണൻ,ശാഖാ പ്രസിഡന്റ് ടി കെ ബാബു എന്നിവർ പെരുമ്പാവൂർ ശാഖയിലെ കുട്ടികൾക്ക് വിതരണം ചെയ്യുന്നു

പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ ഇ.വി കൃഷ്ണൻ വിദ്യാഭ്യാസ പുരസ്‌കാര വിതരണം യൂണിയൻ കൺവീനർ സജിത്ത് നാരായണൻ,ശാഖാ പ്രസിഡന്റ് ടി കെ ബാബു എന്നിവർ പെരുമ്പാവൂർ ശാഖയിലെ കുട്ടികൾക്ക് വിതരണം ചെയ്തു. റിയാ ലക്ഷ്മി കെ ജെ, സായി സരസ്വതി, അർജുൻ, തീർതാ ഗോപകുമാർ, ഗൗതം, നിരഞ്ജന സജി, എസ് ഋഷിരാജ്, അഞ്ചു ലക്ഷ്മി കെ.എസ്, ആർ അനുജ എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്.