കോലഞ്ചേരി: ഒരു കോടി ഫലവൃക്ഷ തൈ പദ്ധതിയുടെ ഭാഗമായി മേൽത്തരം പ്ലാവിൻ തൈകൾ പുത്തൻകുരിശ് കൃഷി ഭവനിൽ വിതരണത്തിനെത്തിച്ചു. ഇന്ന് മുതൽ സൗജന്യ നിരക്കിൽ വിതരണം നടത്തുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.