കോലഞ്ചേരി: ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക ശേഷി കുറഞ്ഞ പ്രമേഹരോഗികൾക്ക് ഗ്ലൂക്കോമീറ്റർ ,സ്ട്രിപ്പ് എന്നിവ വിതരണം ചെയ്യുന്നു.ആവശ്യമുള്ളവർ 9447816251,9446302233,9048466606 ബന്ധപ്പെടുക.