കാലടി: നീലീശ്വരം വിശ്വാകർമ്മപുരം ഐക്കുളത്ത് എ.സി. കൃഷ്ണൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശാന്തിനിലയത്തിൽ. ഭാര്യ: നീലീശ്വരം കൂട്ടാല കുടുംബാഗം പരേതയായ രത്നമ്മ. മക്കൾ: സുരേഷ്, ഉഷ, ഗീത, രാജു, ഷിജി, ഷിബു. ഷിജു, ഷിനോജ് . മരുമക്കൾ: പ്രകാശിനി, കേശവൻ, ഉണ്ണിക്കൃഷ്ണൻ, നിഷ, വിശ്വംഭരൻ, വർഷ.