ഒ.ബി.സി. കോൺഗ്രസ് വൈപ്പിൻ പള്ളിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 13.14 വാർഡുകളിൽ എസ്.എസ്.എൽ.സി. പരീക്ഷകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിൻ്റെ ഭാഗമായി ചെറായി രാമവർമ്മ യൂണിയൻ ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനി ഹൃദ്യസുരേഷിനെ ബ്ലോക്ക് ചെയർമാൻ പി.എ. നോബിൾ കുമാർ അനുമോദിക്കുന്നു