najeeb-44

ആലുവ: ശ്രീമൂലനഗരം സൗത്ത് വെള്ളാരപ്പള്ളി പാടയത്തുകുടിയിൽ പി. അലിയാറിന്റെ (കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി,​ മണ്ണുത്തി റിട്ട. സെക്ഷൻ ഓഫീസർ ) മകൻ പി.എ. നജീബ് ( 44 ) നിര്യാതനായി. ഭാര്യ : സീനത്ത്.