കൊച്ചി: വനം വകുപ്പ് ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള തേക്കിൻ സ്റ്റമ്പുകൾ പതിനൊന്ന് രൂപ നിരക്കിൽ ഇടപ്പള്ളി മണിമല റോഡിലുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ ലഭിക്കും. ഫോൺ: 8547603738.