മഞ്ഞുമ്മൽ: കുഴിയത്ത് വീട്ടിൽ പരേതനായ ജോണിന്റെ മകൻ വർഗീസ് (ബേബി - 72) നിര്യാതനായി. ഭാര്യ: എലിസബത്ത് ബേബി. മക്കൾ: ജോൺസൺ, സേവ്യർ, ആൽബി. മരുമക്കൾ: ടിന്റു, ലിമി, നിഷ.