കോലഞ്ചേരി:വൈദ്യുത സെക്ഷൻ പരിധിയിൽ വരുന്ന കടയിരുപ്പ് സർക്കാർ ആശുപത്രി,വില്ലേജ്,പമ്പ് ഹൗസ്, പാപ്പാലിപീടിക പരിസരങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും