മരട് : ഇടക്കൊച്ചി കിട്ടുത്തറ നികർത്തിൽ വീട്ടിൽ കെ.സി. ബാബു (56 - ഓറിയന്റ് ഇൻഷ്വറൻസ് ) നിര്യാതനായി. ഭാര്യ: സീന. മക്കൾ: നിഖിൽ, അഖിൽ, അനീഷ് . മരുമകൾ : ഭൈമി നിഖിൽ.