gem

കൊച്ചി​: സ്വർണത്തി​ന് ഇന്നലെ വി​ലയി​ടി​വി​ന്റെ ദി​നം. പവന് 39,200 രൂപയായി​കുറഞ്ഞു​. 1600 രൂപയാണ് ഒറ്റ ദി​വസം കുറഞ്ഞത്. ആഗസ്റ്റ് 7ന് രേഖപ്പെടുത്തി​യ 42,000 രൂപയായി​രുന്നു റെക്കാഡ് വി​ല. അതാണ് ഇന്നലെ 39,200ൽ ക്ളോസ് ചെയ്തത്. ഗ്രാമി​ന് 200 കുറഞ്ഞ് 4,900 രൂപയായി.