kklm

കൂത്താട്ടുകുളം: ഇടയാർ കുടിലിൽ പരേതനായ കുട്ടന്റെ ഭാര്യ തങ്കമ്മ (72) നിര്യാതയായി. മക്കൾ: സിജി, സുനി. മരുമക്കൾ: നിഷ, കെ.ആർ. ലാൽ.