കാലടി: തുറവുംകര എരുമക്കാട്ടുകുടി വീട്ടിൽ പരേതനായ പരമേശ്വരന്റെ ഭാര്യ പൊന്നമ്മ (85) നിര്യാതയായി. മക്കൾ: ശാന്ത, ഐഷ, ആനന്ദ, സുബ്രഹ്മണ്യൻ, സാംബശിവൻ, സുരേന്ദ്രൻ (ഗവ. പ്രസ് കാക്കനാട് ), രാധ (ലൈബ്രേറിയൻ കാലടി പഞ്ചായത്ത്). മരുമക്കൾ: പരേതനായ വേലായുധൻ, സാജൻ, അജിതൻ, ഷൈല, ലിജി, നിഷ, മുരളീധരൻ.