കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) കോൾപ്പാടങ്ങളിലെ മത്സ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവുണ്ട്. രണ്ടു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിവരങ്ങൾക്ക്: project.recruit@kufos.ac.in, www.kufos.ac.in.