കൊച്ചി : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗ്രാൻഡ് ഹയാത്തിലെ മലബാർ കഫെ റെസ്റ്റോറന്റിൽ ഇന്ത്യൻ തനത് വിഭവങ്ങൾ ലഭ്യമാകും. ലൈവ് സ്റ്റേഷനുകൾ, ഡസേർട്ടുകൾ തുടങ്ങിയ ആസ്വദിക്കാം. ഉച്ചക്ക് 12.30മുതൽ 3.30 വരെയാകും വിരുന്ന് ലഭിക്കുക. 2,000 രൂപയും നികുതിയുമാണ് സാധാരണ നിരക്കെങ്കിലും ആഘോഷങ്ങളുടെ ഭാഗമായി രണ്ടുപേർക്ക് പങ്കെടുക്കാമന്ന് അധികൃതർ അറിയിച്ചു.