പച്ചപ്പിലെ മാലിന്യം...റോഡിന് സമീപത്തെ വിജനമായ സ്ഥലത്ത് മാലിന്യങ്ങൾ കൂടിക്കിടക്കുന്നു. എറണാകുളം കതൃക്കടവ് സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച