indira-bai-86

മട്ടാഞ്ചേരി: പാണ്ടിക്കുടി നർമ്മദാ ദയാനന്ദ കമ്മത്ത് അപ്പാർട്ട്മെന്റ്‌സിൽ പരേതനായ പത്മനാഭഭട്ടിന്റെ ഭാര്യ ഇന്ദിരാഭായ് (86) കോയമ്പത്തൂരിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കോയമ്പത്തൂർ ശ്മശാനത്തിൽ. മക്കൾ: ശശികല (കോയമ്പത്തൂർ), നളിനി, രമേശ് ഭട്ട് , ചിത്ര, ഉമേശ് ഭട്ട് (ദുബായ്), സുധ. മരുമക്കൾ: രാജ്കുമാർ ഷേണായി, സദാനന്ദ പൈ, രേഖ, ലക്ഷ്മണപടിയാർ, രാജേഷ് പൈ.