പറവൂർ സെക്ഷ : പുല്ലംകുളം, ചിത്രാഞ്ചലി, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, അംബേദ്കർ പാർക്ക്, കനാൽ റോഡ്, മാക്സ് ന്യൂയോർക്ക് ട്രാൻസ്പോർമർ എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ വൈദ്യുതി മുടങ്ങും.