mani-55

മട്ടാഞ്ചേരി : പനയപ്പിള്ളി അമ്പലപ്പറമ്പിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ മണി (55 ) നിര്യാതനായി. ഭാര്യ: റാണി. മക്കൾ: അഞ്ജു, മഞ്ജു.