ammini-amma-84

മുപ്പത്തടം: പടിഞ്ഞാറെ കടുങ്ങല്ലൂർ പറമാട്ട് (വെഴുന്നുള്ളിൽ) സുകുമാരൻ നായരുടെ ഭാര്യ അമ്മിണിഅമ്മ (84) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, മരുമക്കൾ: സിനി, സീത.