മൂവാറ്റുപുഴ: രാജീവ് നഗറിൽ പരേതനായ രാമപുരം കൂട്ടിയാനിയിൽ മാണിയുടെ ഭാര്യ കൊച്ചുത്രേസ്യ (77റിട്ട.എൽ.ഐ.സി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ. മക്കൾ: സഖറിയ (തമ്പി), ആന്റണി, ഷീബ. മരുമക്കൾ: ടെസി, ജീന, എബിസൺ.