sivasankaran-nair

ആലുവ: എടത്തല മുതിരക്കാട്ടുകൾ സജീവാലയത്തിലെ ശിവശങ്കരൻ നായർ (82) നിര്യാതനായി. ആലുവ എൻ.എ.ഡി ജീവനക്കാരനും ശാസ്താംപാട്ട് കലാകാരനുമായിരുന്നു. ഭാര്യ: രാധ. മക്കൾ: എസ്.എസ്. സജീവ് (മനോരമ വിഷൻ), എസ്.എസ്. മനോജ് (കെ.എസ്.ആർ.ടി.സി), സുജാത, മഞ്ജുഷ (എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്). മരുമക്കൾ: ശ്രീജ, മഞ്ജു, കെ.പി. ഉണ്ണിക്കൃഷ്ണൻ നായർ, പ്രദീപ് കുമാർ (എടത്തല മുൻ ഗ്രാമപഞ്ചായത്തംഗം).