padmakshi-92

എരൂർ: ബ്ലാവത്തുപറമ്പിൽ പരേതനായ ശ്രീധരന്റെ (എക്സ് മിലിട്ടറി) ഭാര്യ പത്മാക്ഷി (92) നിര്യാതയായി. മക്കൾ: മണിയൻ,​ ഗോപി,​ പരേതരായ പുരുഷോത്തമൻ,​ പ്രഭു,​ രാജു. മരുമക്കൾ: രാജമ്മ,​ രുഗ്​മിണി,​ വത്സല,​ അജിത,​ റാേഷ്നി.