ശ്രീമൂലനഗരം : അകവൂർ ഹൈസ്‌കൂൾ റിട്ട. ജീവനക്കാരൻ കൂട്ടാല കെ.കെ. ദേവസി (80) നിര്യാതനായി . ഭാര്യ : ഐരൂർ ചിറയ്ക്കൽ മണവാളൻ പരേതയായ അന്നം. മക്കൾ : ബേബി, ജോയി, ആന്റു, ജോർജ്. മരുമക്കൾ : പരേതനായ ആന്റണി, ഷീന, ജാസ്മിൻ, ജെസി.