വൈപ്പിൻ: ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ വെള്ളിയാഴ്ച 8 മുതൽ വൈകീട്ട് 4 വരെ ചെറായി ബേക്കറി ജംഗ്ഷൻ മുതൽ പള്ളിപ്പുറം കോവിലകത്തുംക്കടവ് വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടക്കം
വൈപ്പിൻ സെക്ഷൻ: പണിക്കരുപടി, ഫോർട്ട് വൈപ്പിൻ, ഐഴിക്കൽ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
കുടിവെള്ള വിതരണം തടസപ്പെടും
വൈപ്പിൻ : പറവൂർ പമ്പ് ഹൗസിൽ ഇലക്ട്രിക്ക് വർക്കുകൾ നടക്കുന്നതിനാൽ പള്ളിപ്പുറം , കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എഴിക്കര, ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര, കൊട്ടുവള്ളി എന്നീ പഞ്ചായത്തുകളിലും പറവൂർ നഗരസഭയിലും ഇന്ന് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി. എക്‌സി.. എൻജിനീയർ അറിയിച്ചു.