തൃപ്പൂണിത്തുറ: കൂനിയത്ത് ഗോവിന്ദൻകുട്ടി മേനോൻ (85 - റിട്ട. കേരള പൊലീസ് ) നിര്യാതനായി. ഭാര്യ: തോപ്പിൽ കാർത്ത്യായനി അമ്മ (റിട്ട. നാളികേര വികസനബോർഡ് ). മക്കൾ : കൃഷ്ണകുമാർ (എക്‌സൈസ് ഇൻസ്‌പെക്ടർ, എറണാകുളം), സുകുമാരി (ഹൈക്കോടതി ).