കൊച്ചി: എറണാകുളം കോമ്പാറ ജംഗ്ഷനിൽ വോൾട്ടാസ് റിട്ട. ഉദ്യോഗസ്ഥൻ കെ. വി. സുരേന്ദ്രനാഥൻ (85) നിര്യാതനായി. ഭാര്യ: പ്രേമചന്ദ്രിക (ഇടപ്പള്ളി ഗവ. എച്ച്.എസ് റിട്ട. ഹെഡ്മിസ്ട്രസ് ). മക്കൾ: സജിത് (എൻജിനിയർ യു എസ് എ), ഡോ. നിഷ (യു.എസ്.എ)