തൃപ്പൂണിത്തുറ: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ എരൂർ വൈമീതി പാറേപ്പറമ്പിൽ പി.കെ.അയ്യപ്പൻ (സ്റ്റാലിൻ അയ്യപ്പൻ - 95) നിര്യാതനായി. ഭാര്യ : ശാരദ. മക്കൾ: പി.എ. സുരേന്ദ്രൻ, പി.എ. രാധ, രഘുത്തമൻ, ഉണ്ണി, ശോഭന. മരുമക്കൾ: മിനി, സുപ്രൻ, ഉഷ, വിജി, സുപ്രൻ.