ആലുവ: കുന്നത്തേരി കളരിക്കൽ വീട്ടിൽ കബീറിന്റെ ഭാര്യ സുഹറ (61) നിര്യാതയായി. മക്കൾ: ഹാരിസ്, നവാസ്. മരുമക്കൾ: ഫെമീന ഹാരിസ് (ചൂർണിക്കര പഞ്ചായത്ത് മെമ്പർ), ജെസ്‌ന .