mariamma-teacher-95

പിറവം: തൊട്ടൂർ കാഞ്ഞിരത്തിങ്കൾ പരേതനായ ഇട്ടൂപ്പ് സാറിന്റെ ഭാര്യ സി.കെ. മറിയാമ്മ (95) (റിട്ട. ഹെഡ് മിസ്ട്രസ് ഗവ. എൽ.പി. എസ് കളമ്പൂർ ) നിര്യാതയായി. മക്കൾ: ഡെയ്‌സി , തോമസ്.കെ. ഇട്ടൂപ്പ് (ഡെപ്യൂട്ടി മാനേജർ,​ നാഷണൽ ഇൻഷ്വറൻസ് കമ്പനി,​ തൃപ്പൂണിത്തുറ), ബാബു .കെ. ഇട്ടൂപ്പ് (യു.എസ്.എ), അബി.കെ. ഇട്ടൂപ്പ് (യു.എസ്.എ). മരുമക്കൾ: സണ്ണി, ആലിസ്,​ പ്രമീള , ഷെയ്‌സി.