ചേന്ദമംഗലം: ചോളിൽവീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സി. സരോജിനി അമ്മ (86) നിര്യാതയായി. മക്കൾ: സന്തോഷ്‌കുമാർ, ശാന്തകുമാരി, സരളകുമാരി. മരുമക്കൾ: സുജാത, ഉണ്ണിക്കൃഷ്ണൻ, പരേതനായ ചന്ദ്രശേഖരൻ.