sukumaran-52

കോതമംഗലം: പിണ്ടിമന കാവുംപടി കൊച്ചുകുടി കെ.ടി. സുകുമാരൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: റീജ, മക്കൾ: ദീപക്, ഗോപിക.