sma
ഗവ.ഐ.ടി.ഐ അലുംനി അസോസിയേഷൻ വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ സമ്മാനിക്കുന്നു

കൊച്ചി: കളമശേരി, ഗവൺമെന്റ് ഐ.ടി.ഐ വിദ്യാർത്ഥി അരുണിന് ഐ.ടി.ഐ.അലുംനി അസോസിയേഷൻ പഠനാവശ്യത്തിനായി സ്മാർട്ട് ഫോൺ സമ്മാനിച്ചു. പ്രിൻസിപ്പൽ പി.കെ.രഘുനാഥ്, അസോസിയേഷൻ പ്രസിഡന്റ് ജി.എൻ.മോഹനൻ, വി.ബി.ഗിരീഷ്, ഏലൂർ ഗോപിനാഥ്, ബീരാൻകുഞ്ഞ്, പി.കെ.രാമചന്ദ്രൻ, ഡി.എം.ജോയി., ജോബി ജോർജ്, ഡി.എബ്രഹാം എന്നിവർ പങ്കെടുത്തു.