karthikeyan

വൈപ്പിൻ: എടവനക്കാട് നികത്തുതറ കാർത്തികേയൻ (73 റിട്ട. കൊച്ചിൻ പോർട്ട്) നിര്യാതനായി. ഭാര്യ: തിലകവതി. മക്കൾ: സനീഷ്, സന്ദേശ്. മരുമകൾ: കീർത്തി.