വൈപ്പിൻ: എടവനക്കാട് വാച്ചാക്കൽ പഴേകാട്ട് പരേതനായ വർഗീസ് മാസ്റ്ററുടെ മകൻ ജോൺ (63) നിര്യാതനായി. ഭാര്യ: പരേതയായ മാഗി. മക്കൾ: ടീമ, പോൾ വർഗീസ് (ഫെഡറൽബാങ്ക് എറണാകുളം). മരുമകൻ: നവീൻ (ഐ.ഒ.ബി ശിവകാശി).