എറണാകുളം പനങ്ങാട് പാലത്തിന് താഴെ വേമ്പനാട്ട് കായലിനോട് ചേർന്ന് വലകെട്ടി വളർത്തുന്ന താറാവ് നീന്തുന്ന കാഴ്ച. കായലിലെ വലകെട്ടി തിരിച്ച ഭാഗത്ത് നീന്തി നടക്കുന്ന താറാവിൻ കൂട്ടം പാലത്തിന് മുകളിൽ നിന്നുള്ള മനോഹരകാഴ്ചയാണ്
വീഡിയോ: എൻ.ആർ. സുധർമ്മദാസ്