മഞ്ഞപ്ര: മഞ്ഞപ്ര ചെങ്ങനാട്ട് വീട്ടിൽ സോമശേഖരൻ (75) നിര്യാതനായി. കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനാണ്. ഭാര്യ: രാധാമണിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, ജെ.ബി.എസ് മഞ്ഞപ്ര). മക്കൾ: പ്രശാന്ത് (നേവൽബേസ്), പ്രവീൺ (മർച്ചന്റ് നേവി), രമ്യ (ഓസ്ട്രേലിയ). മരുമക്കൾ: രമ്യ, രശ്മി, ഗണേഷ്.