പനങ്ങാട്: കുമ്പളം പഞ്ചായത്തിൽ തൊഴിൽരഹിതവേതനം കൈപ്പറ്റുന്നതിന് അർഹരായവർ 29ന് മുമ്പ് വിവിധരേഖകൾ പരിശോധനക്ക് ഹാജരാക്കണമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി ഡാർലി ആന്റണി അറിയിച്ചു. വരുമാനസർട്ടിഫിക്കറ്റ് (12000രൂപയിൽ താഴെ), എസ്.എസ്.എൽ.സി ബുക്ക്, ടി.സി, എംപ്‌ളോയ്മെന്റ് കാർഡ്, റേഷൻകാർഡ് എന്നിവയും കഴിഞ്ഞതവണ തൊഴിൽരഹിതവേതനം കൈപ്പപറ്റാത്തവർ, മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം.