പെരുമ്പാവൂർ: പട്ടണത്തിലെ ആദ്യകാല വ്യാപാരിയായിരുന്ന തൊടാപ്പറമ്പ് പടിക്കൽവീട്ടിൽ കൃഷ്ണപിള്ള (90) നിര്യാതനായി. ഭാര്യ: അമ്മിണിയമ്മ. മക്കൾ: രാജേശ്വരി, പി.കെ. ബാബുകുമാർ, പി.കെ. സുകുമാരൻ (സുകന്യ ട്രാവൽസ്). മരുമക്കൾ: പരേതനായ രവീന്ദ്രനാഥ്, സ്മിത, സ്മിത.