അങ്കമാലി: മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഞ്ഞപ്ര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെ ആദരിക്കുന്ന ചടങ്ങ് സർവ ശിക്ഷാഅഭിയാൻ കേരള ജില്ലാ പോജക്ട് കോഓർഡിനേറ്റർ ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്യ്തു.