sugunan-63

പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് തറേപ്പറമ്പിൽ സുഗുണൻ (63) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: സുനിൽകുമാർ, സുമേഷ്, സിനിജ. മരുമക്കൾ. സുനിത, വിദ്യ, കണ്ണൻ.