നെടുമ്പാശേരി: കുറുമശേരി മക്കോലിൽ വീട്ടിൽ പരേതനായ കൊച്ചാപ്പുവിന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് യു.സി കോളേജിന് സമീപം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: മോഹനൻ (ബിസിനസ് ), വിമല, ജമീല. മരുമക്കൾ: ദാസൻ, സുദർശനൻ, ലൈല.