കൊച്ചി : ലത്തീൻ കത്തോലിക്ക വിഭാഗത്തിന് എല്ലാ കോഴ്സുകളിലും നാല് ശതമാനം സംവരണം നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) മുന്നറിയിപ്പ് നൽകി. ഓൺലൈൻ യോഗത്തിൽ ആന്റണി നൊറോണ, ജോസ് നവസ്, ഷെറി ജെ. തോമസ് തുടങ്ങിയവർ സംസാരിച്ചു.