കരുമാല്ലൂർ: തട്ടാംപടി കൊട്ടാരപ്പറമ്പിൽ പരേതനായ ശിവശങ്കരൻ നായരുടെ മകൻ വേണുകുമാർ (52) നിര്യാതനായി. അമ്മ: പത്മാവതി അമ്മ. സംസ്കാരം ഇന്ന് ആലങ്ങാട് നന്ദിപ്പറമ്പ് ശ്മശാനത്തിൽ.