മരട് സെക്‌ഷൻ: കുണ്ടന്നൂർ, കണ്ണാടിക്കാട്, ചെമ്പക്കര, ഐനി, മരട് കൊട്ടാരം എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്‌ഷൻ: സെന്റ് ജെയിംസ് ചർച്ച് മുതൽ ചേരാനല്ലൂർ ഫെറി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ