പോത്താനിക്കാട് : റിട്ട. അദ്ധ്യാപകൻ ആയങ്കര മാപ്പലകയിൽ എം.പി. ഫിലിപ്പ് (72) നിര്യാതനായി. ഭാര്യ : മേരി, രണ്ടാർകര പൂനാട്ട് കുടുംബാംഗം. മക്കൾ : ബോബിൻ (ഇംഗ്ലണ്ട്), ബബിത (കാനഡ). മരുമക്കൾ : ദിവ്യ , പോൾ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 9ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.