covid

കൊച്ചി: ജില്ലയിൽ ഇന്നലെ ഒരു വസസുള്ള കുട്ടിക്കുൾപ്പെടെ 114 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ രോഗം വ്യാപിക്കുന്നത് വേഗത്തിലായി.

പുറത്തു നിന്നെത്തിയവർ (4), സമ്പർക്കം വഴി​ (110)

• അങ്കമാലി​ 5

• ആയവന 10

കടമക്കുടി 2

കീരംപാറ 5

കുട്ടമ്പുഴ 3

കൂത്താട്ടുകുളം 2

കോട്ടുവള്ളി 2
കോട്ടപ്പടി 6

ചെല്ലാനം 6
തമ്മനം 4

നെല്ലിക്കുഴി 9
ഫോർട്ട് കൊച്ചി 2

മട്ടാഞ്ചേരി 12

മഴുവന്നൂർ 5

വെങ്ങോല 3

വെണ്ണല 3

രോഗ മുക്തി : 87

നിരീക്ഷണത്തിൽ : 12670

ഒഴിവാക്കിയത് : 661

ഇന്നലെ ആശുപത്രിയിൽ 159

ഡിസ്ചാർജ് 110

രോഗികൾ 1391